ഷെർലക് ടോംസ്

Sherlock Toms
2017
Dialogues: 
Direction: 

ടു കൺട്രീസ് എന്ന ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷെര്‍ലോക്ക് ടോംസ്'. ബിജുമേനോൻ നായകനാകുന്നു. രണ്ട് നായികമാരില്‍ ഒരാള്‍ മിയയും മറ്റേ നായിക ശ്രിണ്ഡയുമാണ്. ഷാഫിയും സച്ചിയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിജയരാഘവന്‍, സുരേഷ്‌കൃഷ്ണ, സലിംകുമാര്‍, ഷാജോണ്‍, റാഫി എന്നിവരാണ് മറ്റ് പ്രമുഖതാരങ്ങള്‍.