തലയ്‌ക്കുമീതേ ശൂന്യാകാശം

Thalakkumeethe Soonyakasham

അസിസ്റ്റന്റ് സംവിധായകനായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച വിനു ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തലയ്‌ക്കുമീതേ ശൂന്യാകാശം'. കമ്മട്ടിപ്പാടം ചിത്രത്തിലൂടെ ശ്രേദ്ധയനായ ഷാലു റഹിം ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫൈസൽ ബാബുവും, വിനു ബാലകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ