ചന്ദ്രഗിരി

Chandragiri
2017

ഒരിടവേളക്ക് ശേഷം മോഹൻ കുപ്ലേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചന്ദ്രഗിരി'. ഗുരുപൂർണ്ണയുടെ ബാനറിൽ എൻ സുചിത്ര ചിത്രം നിർമ്മിക്കുന്നു. ലാൽ, കൊച്ചുപ്രേമൻ, ഹരീഷ് പേരഡി, സജിത മഠത്തിൽ തുടങ്ങിയവർ അഭിനയിക്കുന്നു