ഫസ്റ്റ് ബെൽ

Released
First bell
കഥാസന്ദർഭം: 

നാടക ട്രൂപ്പിൽ നിന്നും പിരിച്ചു വിടപ്പെട്ട രണ്ടു നടന്മാർ, ഭ്രാന്താശുപത്രിയിൽ തടങ്കലിൽ പാർപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്നു. അതിലൂടെ അവരറിയാതെ ആപത്തിൽ ചെന്ന് പെടുന്നു. പിനീടുള്ള സംഭവവികാസങ്ങൾ ആണ് 'ഫസ്റ്റ് ബെൽ'.

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Sunday, 21 June, 1992