പോലീസ് ജൂനിയർ

Police Junior
കഥാസന്ദർഭം: 

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ കഥയാണ് പോലീസ് ജൂനിയർ ചിത്രം പറയുന്നത്. സ്‌കൂൾ പരിസരത്ത് കുട്ടികളെ കേന്ദ്രീകരിച്ച് നടക്കുന്ന മദ്യ മയക്കുമരുന്ന് മാഫിയകളുടെ വേരുകൾ കണ്ടെത്തി നശിപ്പിക്കാൻ ശ്രമിക്കുന്ന കുട്ടികളായ പോലീസുകാർ. ഇവരുടെ ബോധവൽക്കരണത്തിന്റെ കഥയാണ് പോലീസ് ജൂനിയർ ചിത്രത്തിന്റെ ഇതിവൃത്തം

ഇഷ്ണ മൂവീസിന്റെ ബാനറിൽ പത്മനാഭൻ ചോംകുളങ്ങര നിർമ്മിച്ച് സുരേഷ് ശങ്കർ സംവിധാനം ചെയ്യുന്ന "പോലീസ് ജൂനിയർ. ഷാനവാസ് ഷാനു, നരേൻ, ജയൻ ചേർത്തല, ശിവാജി ഗുരുവായൂർ, അനസ് നിലമ്പുർ തുടങ്ങിയവർ അഭിനയിക്കുന്നു