ദി ഡെഫ്

The Deaf
Tagline: 
A movie with no human voice
കഥാസന്ദർഭം: 

ഊമയും ബധിരനുമായ ഒരു ചിത്രകാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണു കഥയ്ക്കാധാരം. ഒരു കാരണം തേടി അദ്ദേഹം ഒരു നഗരത്തിലെത്തുകയും ആ വരവിനു കാരണക്കാരനായ ആളെ അന്വേഷിക്കുകയും ചെയ്യുന്നതിനിടെ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ സാരാംശം

സംവിധാനം: