ടേക്ക് ഇറ്റ് ഈസി

Released
Take it easy
Tagline: 
Musical Psycho Drama
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 18 October, 2019

ഉജ്ജയിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗിരീഷ് ഇ തലശ്ശേരി നിർമ്മിച്ച് എ കെ സത്താർ (എ കെ ) സംവിധാനം ചെയ്ത ചിത്രം 'ടേക്ക് ഇറ്റ് ഈസി'. ആനന്ദ് സൂര്യ, പ്രകാശ് നന്ദി, എ കെ നല്ലളൻ, ദ്യുതി തുടങ്ങിയവർ അഭിനയിക്കുന്നു. രാജേഷ് ബാബുവിന്റേതാണ് തിരക്കഥയും സംഗീതവും.