ലവകുശ

Lavakusha
2017
Direction: 

നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം 'ലവകുശ'.  ആർ ജെ ക്രിയേഷൻസിന്റെ ബാനറിൽ ജെയ്‌സൺ ഇളംകുളം ഗിരീഷ് വൈക്കം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. നടൻ നീരജ് മധവാണ് തിരക്കഥ. ബിജു മേനോൻ, അജു വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ അഭിനയിക്കുന്നു.