രക്ഷാധികാരി ബൈജു(ഒപ്പ്)

Rakshadhikari Baiju(Oppu)
2017
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 21 April, 2017

രഞ്ജൻ പ്രമോദ് രചനയും സംവിധാനം നിർവഹിച്ച ചിത്രമാണ് രക്ഷാധികാരി ബൈജു (ഒപ്പ് ). ബിജു മേനോൻ നായകനാവുന്ന ചിത്രത്തിൽ അജു വർഗീസ് ,ദീപക് പറമ്പോൾ, ഹരീഷ് പെരുമണ്ണ, ജനാർദ്ദനൻ, വിജയരാഘവൻ തുടങ്ങി വലിയ ഒരു താരനിര തന്നെയുണ്ട്. 100ത്ത്‌ മങ്കി മൂവീസിന്റെ ബാനറിൽ അലക്‌സാണ്ടർ മാത്യു ,സതീഷ് കോലം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Rakshadhikari Baiju Oppu Official Trailer