പവിയേട്ടന്റെ മധുരച്ചൂരൽ

Paviyettante madhurachooral
2017

തളിപ്പറമ്പ് സഞ്ജീവനി പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ സഞ്ജീവനി ക്രിയേഷൻസിന്റെ ബാനറിൽ  ശ്രീനിവാസയേയും, ലെനയേയും കേന്ദ്രകഥാപാത്രമാക്കി വി.സി സുധനും ,സി .വിജയനും ചേർന്ന് നിർമ്മിക്കുന്ന "പവിയേട്ടന്റെ മധുരച്ചൂരൽ". ശ്രീനിവാസന്റെ തിരക്കഥയില്‍ നഗാഗതനായ ശ്രീകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്