മൂത്തോൻ

Moothon
2018

ചലച്ചിത്രനടി ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മൂത്തോൻ'. ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. അലൻ മകലക്സ് , ആനന്ദ് എൽ റായ്, അജയ് ജി റായ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം രാജീവ് രവി.