ഐശ്വര്യ വിലാസം ഗുണ്ടാ സംഘം

Aiswarya vilasam gunda sangham
2017
കഥാസന്ദർഭം: 

സാധാരണക്കാരായ രണ്ടു ചെറുപ്പക്കാരുടെ ഗുണ്ടാ മോഹത്തെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥ തന്തു.

100 ഡിഗ്രി സെൽഷ്യസ് എന്ന ചിത്രത്തിന് ശേഷം രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐശ്വര്യ വിലാസം ഗുണ്ടാ സംഘം '. ഓം ശാന്തി ഓശാനയും, ഒരു മുത്തശ്ശി ഗ്ഗധയും മലയാളിക്ക് സമ്മാനിച്ച സംവിധായകൻ ജൂഡ് ആന്റണിയും, അജു വർഗീസുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.