ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു

Budhanum Chaplinum Chirikkunnu
കഥാസന്ദർഭം: 

ചാർളി ചാപ്ലിന്റെ അഭിനയ ജീവിതത്തിന്റെ നൂറാം വർഷത്തിൽ ആ അനശ്വര നടന്റെ ജീവിതത്തെ തന്റെ ജീവിതവുമായി ബന്ധപ്പെടുത്തി അനുകരിക്കാൻ ശ്രമിക്കുന്ന ഒരു ഹാസ്യനടന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം

റിലീസ് തിയ്യതി: 
Friday, 2 December, 2016

Trailer -Malayalam Movie- Budhanum Chapplinum Chirikunnu