കാപ്പുചിനോ

Cappuccino
2017
Direction: 
സഹനിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 15 September, 2017

യുവതാരങ്ങളായ അനീഷ് മേനോൻ, അന്‍വര്‍ ഷെറീഫ്, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ നൗഷാദ് സംവിധാനം ചെയ്യുന്ന കാപ്പുചിനോ. പാനിംഗ് ക്യാം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡോ. സ്‌ക്കോട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധികോപ്പ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനില്‍സുഖദ, ഹരീഷ് പെരുമണ്ണ, പ്രദീപ് കോട്ടയം, തുടങ്ങിയവരും അഭിനയിക്കുന്നു. നൗഷാദ്, ജോഫി പലയൂര്‍ എന്നിവര്‍ എഴുതിയ കഥയ്ക്ക് റെജികുമാര്‍ തിരക്കഥയെഴുതുന്നു. നൂറുദ്ദീന്‍ ബാവ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം പകരുന്നത്

Cappuccino Malayalam Movie | Official Trailer | HD