റൊമാനോവ്

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 9 December, 2016

വിബ്ജിയോർ എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ സിജു അഗസ്റ്റിൻ നിർമ്മിച്ച് എം ജി സജീവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'റൊമാനോവ്'. ഹരികൃഷ്ണൻ, നവമി ഖായ്ക് എന്നിവരാണ് നായികാനായകന്മാർ. കൂടാതെ ടിനി ടോം, സുനിൽ സുഖദ, ധർമ്മജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. 

ROMANOV - Movie Trailer