ദി ഗ്രേറ്റ് ഫാദർ

The Great Father
2017
Tagline: 
ദ ഗ്രേറ്റ് ഫാദർ, ദി ഗ്രെയ്റ് ഫാദർ, ദി ഗ്രേറ്റ് ഫാദർ
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 30 March, 2017

നവാഗതനായ ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം "ദ ഗ്രേറ്റ് ഫാദർ". പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ആഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്നു. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സ്‌നേഹയാണ് ചിത്രത്തിലെ നായിക. തമിഴ് നടന്‍ ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്

 

The Great Father Teaser