തൃശ്ശിവപേരൂര്‍ ക്ലിപ്തം

Trisivaperoor Kliptham
2017
കഥാസന്ദർഭം: 

തൃശൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ഒരു സംഭവത്തിന്റെ അത്യന്തം രസാവഹമായ പ്രതിപാദിക്കയാണ് ചിത്രത്തിൽ

റിലീസ് തിയ്യതി: 
Friday, 11 August, 2017

ആമേൻ എന്ന ചിത്രത്തിന് ശേഷം വൈറ്റ് സാൻഡ്സ് മീഡിയ ഹൌസിന്റെ ബാനറിൽ ഫരീദ് ഖാൻ, ഷാലിൽ അസിസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് "തൃശ്ശിവപേരൂര്‍ ക്ലിപ്തം ". നവാഗതനായ രതീഷ് കുമാർ ചിത്രം സംവിധാനം ചെയ്യുന്നു. ആസിഫ് അലിയും, അപർണ്ണ ബാലമുരളിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി എസ് റഫീഖിന്റേതാണ് തിരക്കഥ

Thrissivaperoor Kliptham | Official Teaser 1 | Asif Ali, Chemban Vinod Jose | Malayalam Movie | HD