ഒരു മലയാളം കളർ പടം

Oru malayalam colour padam
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 17 March, 2017

അജിത്ത്‌ നമ്പ്യാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു മലയാളം കളർ പടം'. ബീമ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു എസ് സാഹിബ് ആണ് ചിത്രം നിർമ്മിച്ചത്. മനു ഭദ്രന്‍, അമ്മു രാമചന്ദ്രൻ, ജോസ്,അഞ്ജലി അനീഷ്‌ തുടങ്ങിയവർ അഭിനയിക്കുന്നു

Oru Malayalam Colour Padam | Official Trailer | Manu Bhadran, Anjali Upasana | Ajith Nambyar | HD