ഡഫേദാർ

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 21 October, 2016

ഏദൻ ഫിലിംസിന്റെ ബാനറിൽ ജോൺസൺ എസ്തപ്പാൻ തിരക്കഥെയെഴുതി സംവിധാനം ചെയ്ത ചിത്രം 'ഡഫേദാർ'. ടിനി ടോം നായകനാകുന്നു. ദേവൻ, സുധീർ കരമന, ജയകൃഷ്ണൻ, മാളവിക നായർ,  ഗീത വിജയൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ .  സംഗീതം ഇളയരാജയുടേതാണ്

DAFFEDAR Official Trailer 2016 | Tini Tom | Malavika Nair | Neerav Bavlecha | Illaiyaraja