ഓലപീപ്പി

Olappeeppi
2016
കഥാസന്ദർഭം: 

1970 മുതൽ 2005 വരെ ഒരു വ്യക്തിയുടെ ജീവിതത്തിലൂടെയും ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരു കുടുംബ ചിത്രമാണ് ഓലപ്പീപ്പി

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 30 September, 2016

ബിജു മേനോന്‍ നായകനാകുന്ന ചിത്രം ഓലപീപ്പി. കൃഷ് കൈമളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈബ്സോൺ മൂവീസിന്റെ ബാനറിലാണ് സിനിമയുടെ നിര്‍മ്മാണം.

Olappeeppi Malayalam Movie | Official Trailer | Biju Menon, Punasseri Kanjana