ചില കുടുംബ ചിത്രങ്ങൾ

Released
Chila kudumba chithrangal
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 9 October, 2015

വിജയ്‌ സൂര്യ മൂവീസിനു വേണ്ടി പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സി വിജയൻ നായർ നിർമ്മിച്ച "ചില കുടുംബ ചിത്രങ്ങൾ". കണ്ടല്ലൂർ സുരേഷാണ് കഥയെഴുതി ചിത്രം സംവിധാനം ചെയ്തത്

Chila Kudumba Chithrangal - Malayalam Movie - Trailer