ജിലേബി

Jilebi malayalam movie
2015
സർട്ടിഫിക്കറ്റ്: 
Runtime: 
119മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 31 July, 2015

ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന ജിലേബി. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് കോര്‍പ്പറേറ്റ് ചിത്രങ്ങളടക്കം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ ശേഖറാണ്. ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ, ശശികല മേനോന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു. ഛായാഗ്രഹണം ആല്‍ബി. ജയസൂര്യ, രമ്യ നമ്പീശൻ, വിജയരാഘവൻ, ശാരി, ഗൌരവ് മേനോൻ, സയുരി അരുണ്‍ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

JIlebi movie poster m3db