വിറ്റ്നസ്

Released
Witness-Malayalam Movie
കഥാസന്ദർഭം: 

തൊഴിൽ രഹിതരായ  രണ്ട് അഭ്യസ്തവിദ്യർ ഒരു സ്ഥാപനം തുടങ്ങുന്നു. എന്നാൽ അപ്രതീക്ഷിതമായി അവർ ഒരു കൊലക്കേസിൽ പ്രതികളാവുന്നു.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 25 November, 1988