രതിനിർവേദം

Rathinirvedham
1978
കഥാസന്ദർഭം: 

രതിനിർവ്വേദം ഗ്രാമപശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ്. കൗമാരക്കാരനായ പപ്പുവും അയൽവീട്ടിലെ യുവതിയായ രതിയും തമ്മിലുള്ള അനുരാഗവും അവർക്കിടയിലെ ലൈംഗികതയും വിരഹവും മരണവുമൊക്കെയാണ് കഥയുടെ ഇതിവൃത്തം.

Direction: 
സർട്ടിഫിക്കറ്റ്: 
Runtime: 
124മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 6 April, 1978

അക്കാലത്ത് ഏറെ ചർച്ചാവിഷയമായ ഈ പോസ്റ്റർ ആയിരുന്നു ഇത്.സ്റ്റിൽ ഫോട്ടൊഗ്രാഫറായ പി ഡേവിഡാണ് ജയഭാരതിയുടെ ഈ ചിത്രം എടുത്തത്.

രതിച്ചേച്ചിയുടെ പോസ്റ്റർ