ദീപ്തി

Deepthi
Date of Death: 
തിങ്കൾ, 27 May, 1996
ആരണ്യകം

പ്രശസ്ത ചലച്ചിത്രനടി പാർവ്വതി ജയറാമിൻ്റെ ഇളയ സഹോദരി.  എം.ടി -ഹരിഹരൻ ടീമിൻ്റെ അമൃതംഗമയ, ആരണ്യകം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആരണ്യകത്തിൽ പാർവ്വതിയുടെ കഥാപാത്രത്തിൻ്റെ സഹോദരിയായിത്തന്നെയാണ് വേഷമിട്ടത്.  അസുഖം ബാധിച്ച് 1996 മെയ് 27 ന് ദീപ്തി മരണപ്പെട്ടു.