ലീല ക്രിയേഷൻസ്

Title in English: 
Leela Creations

നിർമ്മാതാവ് ഷാജി താനപറമ്പിലിന്റെ പ്രൊഡക്ഷൻ കമ്പനി.

ഈ ബാനറിൽ  എ കെ സാജൻ സംവിധാനം ചെയ്ത 'അസുരവിത്ത്' എന്ന സിനിമ നിർമ്മിച്ചു

ബാനർ

സിനിമ സംവിധാനം വര്‍ഷം
അസുരവിത്ത് എ കെ സാജന്‍ 2012