ആറാട്ടിനാനകളെഴുന്നള്ളി (ഓഡിയോ)


If you are unable to play audio, please install Adobe Flash Player. Get it now.

Arattinanakalezhunnalli (Audio)

ശ്രീകുമാരൻ തമ്പിയെഴുതി ദക്ഷിണാമൂർത്തി  സംഗീതം നൽകി കെ.ജെ. യേശുദാസ് ആലപിച്ച 'ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു' എന്ന ചിത്രത്തിലെ 'ആറാട്ടിനാനകൾ എഴുന്നള്ളി' എന്ന ഗാനത്തിന്റെ കവർ വേർഷൻ

 

ആറാട്ടിനാനകൾ എഴുന്നെള്ളി

ആറാട്ടിനാനകളെഴുന്നള്ളി..
ആഹ്ലാദ സമുദ്രം തിരതല്ലി..
ആനന്ദഭൈരവി.......
ആനന്ദഭൈരവി രാഗത്തിൻ മേളത്തിൽ
അമ്പല തുളസ്സികൾ തുമ്പിതുള്ളി...

ആയിരത്തിരി വിളക്കു കണ്ടു ഞാൻ......
ആൽച്ചുവട്ടിൽ നിന്നെ നോക്കി നിന്നു ഞാൻ..
അമ്പലപ്പുഴക്കാർ തൻ നാദസ്വരലഹരി....
അലമാല തീർത്തതു കേട്ടു ഞാൻ......

(ആറാട്ടിനാനകളെഴുന്നള്ളി)

വേലക്കുളത്തിൻ വെള്ളി കൽപ്പടവിൽ...
കാൽത്തളകൾ കൈവളകൾ കിലുങ്ങിയല്ലോ....
അമ്പിളി പൊൻമുഖം പൂത്തു വിടർന്നപ്പോൾ...
ആയിരംദീപം അതിൽ പ്രതിഫലിച്ചു......

(ആറാട്ടിനാനകളെഴുന്നള്ളി)