താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
ചേർത്തതു് premdasp സമയം
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണപൈങ്കിളിയില് പങ്ക് റങ്കുളോളെ
പങ്ക് റങ്കുളോളെ
പൂനിലാവ് വന്ന് പൂവിതറുന്നുണ്ട്
പൂക്കളില്‍ റാണിയായി പൂത്തുനില്‍ക്കുന്നോളെ
പൂത്തുനില്‍ക്കുന്നോളെ
കാത്തിരുന്ന് കാത്തിരുന്ന് കാൽതരിച്ചു പോയി
കാത്തിരുന്ന് കാത്തിരുന്ന് കാൽതരിച്ചു പോയി
കണ്മണിയെ കാണുവാനായ് കണ്കൊതിച്ചു പോയി
കണ്മണിയെ കാണുവാനായ് കണ് കൊതിച്ചു പോയി
കണ്ണുകളാല്‍ ഖല്ബുകളില് കല്ലെറിന്നോളെ
താമരപൂകാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്ക് റങ്കുളോളെ
പങ്ക് റങ്കുളോളെ
അന്നൊരുനാള്‍ അമ്പിളിമാന്‍ വമ്പനായി വന്നു
അന്നൊരുനാള്‍ അമ്പിളിമാന്‍ വമ്പനായി വന്നു
വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു
വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു
കണ്ണുകളാല്‍ ഖല്ബുകളില് കല്ലെറിയുന്നോളെ
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്ക് റങ്കുളോളെ
പങ്ക് റങ്കുളോളെ
പൂനിലാവ് വന്ന് പൂവിതറുന്നുണ്ട്
പൂക്കളില്‍ റാണിയായി പൂത്തുനില്‍ക്കുന്നോളെ
പൂത്തുനില്‍ക്കുന്നോളെ
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണ പൈങ്കിളിയില് പങ്ക് റങ്കുളോളെ
പങ്ക് റങ്കുളോളെ
പിന്മൊഴികൾ
Neeli replied on Permalink
വളരെ നന്നായി പാടിട്ടോ സംഗീത്
Bhanumohan replied on Permalink
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
ഈ ഗാനം എനിക്കു നന്നായി ഇഷ്ടപ്പെട്ടു സംഗീത്