അഖില നാഥ്‌

Akhila Nadh

നിലമ്പൂർ സ്വദേശിനി. പ്രേം നാഥ് കെ, കുസുമകുമാരി വി എൻ എന്നിവരുടെ മകളായി ജനനം. അച്ഛൻ എക്സ് സർവീസ് മാനും അമ്മ ഗവണ്മെന്റ് സർവീസിലുമായിരുന്നു. പവർ ഇലക്ട്രോണിക്സിൽ മാസ്റ്റർ ബിരുദമുള്ള അഖിലയുടെ പ്രൊഫഷണൽ രംഗത്തെ ഗുരു ചന്ദ്രദാസനാണ്. ലിയോ തദേവൂസിന്റെ ഒരു സിനിമാക്കാരൻ എന്ന സിനിമയിലൂടെയാണ് അഖില മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്.  2008ലെ ബാലതാരത്തിനുള്ള അറ്റ്‌ലസ് അവാർഡ് ലഭ്യമായിരുന്നു. ഹ്രസ്വചിത്രങ്ങളിലും അവാർഡ് നേടിയ അഖിലയുടെ നിത്യ ഹരിത നായകനിലെ വക്കീൽ വേഷം ശ്രദ്ധേയമായിരുന്നു. വെള്ളം, വർത്തമാനം, മാലിക്, ഡിവോഷ്സ് ‌തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 

വിഷ്ണുശങ്കറാണ് അഖിലയുടെ ജീവിതപങ്കാളി.

വിലാസം : Sreerangam house, Kovilakathumuri, Nilambur P.O, Malappuram (Dis), 679329 |

അഖിലയുടെ ഇമെയിൽ വിലാസം   | ഇൻസ്റ്റഗ്രാം പ്രൊഫൈൽ insta : akhila_nath