വാസന്തി മേനോന്‍

Vasanthy Menon

മലയാളത്തിലെ മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണമേനോന്റെ മകൾ.
ഞാറ്റടി എന്ന സിനിമയില്‍ ഭരത് ഗോപിയുടെ ഭാര്യയുടെ റോളില്‍ അഭിനയിച്ചു.

https://www.youtube.com/watch?v=ABOsvXJarAI