ശ്രീകാന്ത് മേനോൻ

Sreekanth KV Menon
ശ്രീകാന്ത് കെ വി മേനോൻ, ശ്രീകാന്ത് കെ വിജയൻ
ആളൊരുക്കം
സംഭാഷണം: 1
തിരക്കഥ: 1

ശ്രീകാന്ത് മേനോൻ. ആദ്യ ചലച്ചിത്രം വിനയൻ സംവിധാനം ചെയ്ത "സത്യം". തുടർന്ന് ഷെഫ് എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നടൻ ഇന്ദ്രൻസിനു സംസഥാന അവാർഡ് ലഭ്യമായ ആളൊരുക്കത്തിൽ ശ്രീകാന്ത് അഭിനയിച്ചു. ഡെൽഹി കേരള സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഡെൽഹി സ്ഥിരതാമസമാക്കിയ ശ്രീകാന്ത്, സിറ്റി 7 ടിവി ദുബായിലും,മക്കൻ എറിക്‌സൺ, റിലയൻസ് മീഡിയ വർക്ക്സ് എന്നിവിടങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. ഭാര്യ അർച്ചന എസ് മേനോൻ.

Sreekanth KV Menon