ജോസ് തോമസ്

Jose Thomas

ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അദ്ദേഹം അഭിനയിച്ചു. നിരവധി ചിത്രങ്ങളിൽ അസ്സോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. നിരവധി നാടകങ്ങളും ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള ജോസ് തോമസിനെ തേടി സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പലതവണ എത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൽ ജോലി നോക്കിയുന്ന അദ്ദേഹം, 2019 നവംബർ 9 നു കിളിമാനൂർ വച്ചു നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.