ഹരികുമാരൻ തമ്പി

Name in English: 
Harikumaran Thampi
Date of Death: 
ചൊവ്വ, 13 February, 2018

സീരിയൽ രംഗത്ത് സജീവമായ ഹരികുമാരൻ തമ്പി. നാടക രംഗത്തുനിന്നാണ് ഹരികുമാരൻ തമ്പി സീരിയൽ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ 2018 ഫെബ്രുവരി 13ന് നിര്യാതനായി. ഭാര്യ സുഷമ. മകൾ ഗൗരി തമ്പി