മൃദുല

Mrudhula

ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത മൃദുല എന്ന ചിത്രത്തിൽ മാസ്റ്റർ രഘുവിന്റെ നായികയായി അഭിനയിച്ച കന്നഡ നടി അഞ്ജന എന്ന മൃദുല. കന്നഡ സിനിമകളിൽ ഇപ്പോഴും സജീവമാണ്.