അശ്വിൻ ജോസ്

Aswin Jose
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

കോട്ടയം തിരുവല്ല സ്വദേശിയായ അശ്വിൻ ജോസ് ക്വീൻ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്.ക്വീൻ മൂവിയിലെ " നെഞ്ചിനകത്ത് ലാലേട്ടൻ... എന്ന പാട്ട് സീനിലൂടെയാണ് അശ്വിൻ ശ്രദ്ധിയ്ക്കപ്പെടുന്നത്. അതിനുശേഷം ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറികുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. അനുരാഗം എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചതും അശ്വിൻ ആയിരുന്നു. അശ്വിൻ ജോസ് നായകനായി അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിം പ്രേക്ഷക പ്രീതി നേടിയിരുന്നു...