നീലാഞ്ജന

Neelanjana
Date of Birth: 
Saturday, 9 March, 2002
മാളവിക വിനോദ്‌കുമാർ

കണ്ണൂർ കൂത്തുപറമ്പിനടുത്ത് പച്ചപ്പൊയ്കയിൽ ബിസിനസ്‌കാരനായ വിനോദ്‌കുമാറിൻറെയും ബ്രണ്ണൻ കോളേജ് അധ്യാപികയായ പ്രവീണയുടെയും മകളായി ജനിച്ചു  .കണ്ണൂർ ചിന്മയയിൽ നിന്നും  സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇപ്പോൾ കോയമ്പത്തൂർ അമൃത വിദ്യാപീഠത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ് .ശരിയായ പേര്  മാളവിക എന്നാണ്. കമലിന്റെ ചിത്രമായ ആമിയിൽ അഭിനയിക്കാനായി നീലാഞ്ജന എന്ന നാമഥേയം സംവിധായകന്റെ നിർദ്ദേശപ്രകാരം സ്വീകരിക്കുകയുണ്ടായി. 

Malavika Vinod

Neelanjana