ആദർശ് അജിത്

Name in English: 
Adarsh Ajith
Date of Death: 
Saturday, 15 April, 2017

തൊടുപുഴ സ്വദേശിയായ ആദർശ് അജിത്. എറണാകുളത്ത് സിനിമാ ഫീല്‍ഡുമായി ബന്ധപ്പെട്ട് ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ജോലി നോക്കി വരികയായിരുന്നു ആദര്‍ശ്. കെയര്‍ ഓഫ് സൈറാ ബാനു അടക്കം ചില സിനിമകളിലും ഹൃസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പരേതനായ അജിത് കുമാറിന്റേയും നഗരസഭ മുന്‍ കൗണ്‍സിലറായ ബിന്ദുവിന്റേയും മകനാണ്. സഹോദരി ദര്‍ശന. 2017 ഏപ്രിൽ 15 ന് തൊടുപുഴയാറ്റിൽ സുഹൃത്തുമൊത്ത് കുളിക്കാനിറങ്ങവേ ആദർശ് ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ചു..

Adarsh Ajith