ഉമ്മൻ ചാണ്ടി

Umman Chandy

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമാണ് ഉമ്മൻ ചാണ്ടി 1943 ഒക്ടോബർ 31, 1943ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം കുമരകത്ത് ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസം പുതുപ്പള്ളി സെൻറ് ജോർജ്ജ് ഹൈസ്കൂളിൽ. തുടർന്ന് കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠിച്ച് ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചിട്ടുണ്ട്.  കേരളത്തിന്റെ തൊഴിൽ മന്ത്രി (1977-78), ആഭ്യന്തര മന്ത്രി (1982), ധനകാര്യ മന്ത്രി (1991-94), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.. സൈമൺ അജ്‌ലിൻ സംവിധാനം ചെയ്ത 'പീറ്റർ' എന്ന ചിത്രത്തിൽ അഭിനക്കയുണ്ടായി