റംഷി അഹമ്മദ്

Name in English: 
Ramshi Ahamad
Artist's field: 
Alias: 

കോഴിക്കോട് സ്വദേശിയായ റംഷി അഹമ്മദ്. ദുബായിൽ താമസം. ജോർജ്ജേട്ടൻസ് പൂരം എന്ന ചിത്രത്തിൽ ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര ഗാന രംഗത്തേയ്ക്ക് കടന്നിരിക്കുകയാണ് റംഷി 

Ramshi Ahamad