അഭിലാഷ് ഹുസൈൻ

Abhilash Hussain

തിരുവനന്തപുരം സ്വദേശിയായ അഭിലാഷ് ഹുസൈൻ. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ബോയ്‌സ് ഹൈ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എസ് സി ടി കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൽ നിന്നും ബിരുദം നേടിയ ശേഷം മൈക്രോസോഫ്ട്, ബഹ്‌റൈൻ വേ RMESI എന്നിവിടങ്ങളിൽ ജോലി ചെയ്തു. മമ്മൂട്ടി ചിത്രമായ ദി ഗ്രെറ്റ് ഫാദറിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്നിരിക്കുകയാണ് അഭിലാഷ് ഹുസ്സൈൻ. ഭാര്യ അമൽ അഭിലാഷ്.

Abhilash Hussain