രഞ്ജിത് ചിറ്റാടെ

Renjith Chittade
രഞ്ജിത് ചിറ്റാട
രഞ്ജിത്ത് ചിറ്റാട
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 1
സംവിധാനം: 2
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

ഫ്രീലാൻസ് ഓഡിയോ സൗണ്ട് ഡിസൈനറായ രഞ്ജിത് ചിറ്റാടെ. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ പ്രോഗ്രാം അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. Dream Digital Inc Bengali Film Studio, West Bengal,  Vidya vihar central school, Qlab Film Studio Mumbai എന്നിവിടങ്ങളിലും ജോലി നോക്കിയിട്ടുണ്ട്.

Renjith Chittade