അഷ്‌റഫ് ബേദി

Ashraf Bedi

നിർമ്മാതാവ് അഷ്‌റഫ് ബേദി. ആദാമിന്റെ മകൻ അബുവാണ് ആദ്യം നിർമ്മിച്ച ചിത്രം. തുടർന്ന് "മറുപടി" എന്ന ചിത്രവും. ഭാര്യ ജൂലൈന അഷ്‌റഫ്

Ashraf Bedi