മാസ്റ്റർ അലൻ

Master Aman

വിളയങ്കോട് സെന്റ് മേരീസ് എൽ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ അലൻ പരിയാറാം വെളിമാനത്തെ ലോറൻസ് , ഷൈജ ദമ്പതിമാരുടെ മകനാണ്. ജന്മനാ തന്നെ ഹൃദയസംബന്ധമായ രോഗവും കാഴ്ചക്കുറവും കാലിന്റെ വൈകല്യവും ഏറെ ബുദ്ധിമുട്ടിയാണ് അലൻ വളർന്നത്.