മാസ്റ്റർ സഹർഷ്‌

Master Saharsh

ബാലതാരം സഹർഷ്‌. മഴവിൽ മനോരമയിലെ ജനശ്രദ്ധ നേടിയ സീരിയലായ ജോയ്‌സിയുടെ 'മഞ്ഞുരുകും കാലത്തിൽ' സഹർഷ്‌, മണിക്കുട്ടൻ എന്ന നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു ഏറെ പ്രശംസ നേടിയിരുന്നു. ആദ്യ ചലച്ചിത്രം 'ഒറ്റക്കോലം'