ഗിരിജ

Girija‬

30 വർഷത്തെ നാടക പരിചയം.  1999ൽ ലഭിച്ച ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ചട്ട്ണി എന്ന തമിഴ് സമാന്തര സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു. കിസ്മത്ത് എന്ന ചിത്രത്തിലെ ഒരു പ്രധാന വേഷം അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്നു.