ജയന്തി

Jayanthi

യഥാർത്ഥ പേര് : കമല കുമാരി

കർണ്ണാടകയിലെ ബെല്ലാരിയിൽ ജനിച്ചു, അഭിനയത്തിനു പുറമെ നിർമ്മാതാവും പിന്നണി ഗായികയും കൂടിയാണ് ഇവർ. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, മറാട്ടി തുടങ്ങിയ ഭാഷകളിലായി 500ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമയിലെ സൂപ്പര്‍താരം, തമിഴിലും,തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ നായിക ആയി.

ഫോട്ടോ : മഹേഷിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌