ഷോൺ റോമി

Shaun Romy

1994 മാർച്ച് 17 -ന് തിരുവനന്തപുരത്ത് ജനിച്ചു. മോഡലിംഗിലൂടെയാണ് ഷോൺ റോമി സിനിമയിലേയ്ക്കെത്തുന്നത്. 2016 -ൽ കമ്മട്ടിപ്പാടം എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് ഷോൺ റോമിയുടെ തുടക്കം. അതിനുശേഷം നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി,  ലൂസിഫർ  എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി പരസ്യ ചിത്രങ്ങൾക്ക് ഷോൺ റോമി മോഡലിംഗ് ചെയ്തിട്ടുണ്ട്.