വിഷ്ണുപ്രിയൻ

Vishnupriyan

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കുത്തിലൂടെ സിനിമയിലെത്തി. ഇലക്കണം എന്ന ചിത്രത്തിലൂടെ തമിഴിൽ ശ്രദ്ധിക്കപ്പെട്ടു. പൃഥ്വീരാജിന്റെ പുതിയ മുഖം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തിരികെയെത്തി.