വിനീത് വിശ്വം
Vineeth Vishwam
ജിലേബി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് വിനീത് വിശ്വം ചലച്ചിത്രലോകത്തേക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് പ്രേതം, സു സു സുധി വാത്മീകം,രാമന്റെ ഏദൻതോട്ടം എന്നീ ചിത്രങ്ങുടെയും അസിസ്റ്റന്റ് സംവിധായകനായിരുന്നു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേയ്ക്കും കടന്നു
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
അങ്കമാലി ഡയറീസ് | ഭീമൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
കല വിപ്ലവം പ്രണയം | നന്ദൻ | ജിതിൻ ജിത്തു | 2018 |
ആഭാസം | ജുബിത് നമ്രാഡത്ത് | 2018 | |
മന്ദാരം | വിജേഷ് വിജയ് | 2018 | |
തണ്ണീർമത്തൻ ദിനങ്ങൾ | ആന്റോ ചേട്ടൻ | ഗിരീഷ് എ ഡി | 2019 |
അജഗജാന്തരം | അനു | ടിനു പാപ്പച്ചൻ | 2021 |
സൂപ്പർ ശരണ്യ | അരുണ്‍ സാര്‍ | ഗിരീഷ് എ ഡി | 2022 |
ഡിയർ ഫ്രണ്ട് | മുംബൈ ഓഫീസർ 1 | വിനീത് കുമാർ | 2022 |
താരം തീർത്ത കൂടാരം | ഗോകുൽ രാമകൃഷ്ണൻ | 2023 | |
ക്വീൻ എലിസബത്ത് | എം പത്മകുമാർ | 2023 | |
എന്ന് സ്വന്തം പുണ്യാളൻ | മഹേഷ് മധു | 2023 | |
ഐ ആം കാതലൻ | ഗിരീഷ് എ ഡി | 2023 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അജഗജാന്തരം | ടിനു പാപ്പച്ചൻ | 2021 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
രാമൻറെ ഏദൻതോട്ടം | രഞ്ജിത്ത് ശങ്കർ | 2017 |
പ്രേതം | രഞ്ജിത്ത് ശങ്കർ | 2016 |
ജിലേബി | അരുണ്‍ ശേഖർ | 2015 |
സു സു സുധി വാത്മീകം | രഞ്ജിത്ത് ശങ്കർ | 2015 |
Submitted 8 years 5 months ago by Jayakrishnantu.
Edit History of വിനീത് വിശ്വം
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:29 | admin | Comments opened |
19 Feb 2018 - 23:03 | Neeli | |
23 Jan 2017 - 22:05 | Neeli | |
20 May 2016 - 03:22 | Jayakrishnantu | പ്രൊഫൈൽ ചിത്രം ചേർത്തു |
5 Nov 2015 - 05:12 | Jayakrishnantu | പുതിയതായി ചേർത്തു |