അന്ന ഫാത്തിമ

Anna Fathima

 2003 ആഗസ്റ്റ് 24 ന് സംവിധായകൻ സുരേഷ് അച്ചൂസിന്റെയും അഡ്വക്കെറ്റ് ജ്യോതിയുടെയും മകളായി കോഴിക്കോട് ജനിച്ചു. ജി എച്ച് എസ് നടവന്നൂരിൽ പ്രാഥമിക വിദ്യാഭ്യാസം. അച്ഛൻ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ജിയൊ ബേബി സംവിധാനം ചെയ്ത 2 പെണ്‍കുട്ടികൾദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്നീ സിനിമകളിൽ അഭിനയിച്ചു. 2 പെൺകുട്ടികളിലെ അഭിനയത്തിന്  2015 ൽ മികച്ച ബാല നടിയ്ക്കുള്ള സംസ്ഥാന അവാർഡും 2016 ൽ അമേരിക്കയിലെ ലൗവ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് യൂത്ത് ആക്ട്രസ് അവാർഡും അന്ന ഫാത്തിമയ്ക്ക് കിട്ടി. 

വിലാസം -  'achoos'karuvannur,naduvannur,kozhikode..

ഫേസ്ബുക്ക്  | ഇൻസ്റ്റാഗ്രാം  | ഇമെയിൽ